ഗോള്‍ഡ് മെഡല്‍ ജേതാവ് അലന്‍ റബ റോസിന് ജന്മനാട്ടില്‍ സ്വീകരണം

നേപ്പാളില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോള്‍ഡ് മെഡല്‍ നേടിയ ചെറുവണ്ണൂര്‍ സ്വദേശിനിയായ ഒതയോത്ത് മുഹമ്മദ്-സാജിത ദമ്പതികളുടെ മകള്‍ അലന്‍ റബ റോസിന് സി.പി.എം ചെറുവണ്ണുര്‍ ലോക്കല്‍ കമ്മറ്റി സ്വീകരണം നല്‍കി. ടി. മനോജ്, എന്‍.ആര്‍. രാഘവന്‍, എന്‍.കെ. ദാസന്‍, വി.കെ. മോളി, കെ.കെ. ജിനില്‍, ജാഫര്‍ മാസ്റ്റര്‍, ഷൈനി, കെ.എം. രതീഷ്, അഭിരാജ്, ടി.വി. ബാബു, പി.സി. പ്രേമന്‍, അരുണ്‍രാജ്, അഭിജിത്ത്, അബ്ദുള്ള കനോത്ത് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Gold medalist Alan Raba Ross receives a warm welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.