മാവൂർ റോഡ് ശ്മശാനം
Posted On
date_range Updated On
date_range മാവൂർ റോഡ് ശ്മശാനത്തിൽ ദഹിപ്പിക്കൽ നിർത്തിെവച്ചു
കോഴിക്കോട്: മാവൂർ റോഡ് ശ്മശാനത്തിൽ പരമ്പരാഗത രീതിയിലുള്ള ദഹിപ്പിക്കൽ താൽക്കാലികമായി നിർത്തിെവച്ചുകൊണ്ട് നഗരസഭ ഉത്തരവ്. നവീകരണപ്രവൃത്തി നടത്തുന്നതിെൻറ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെയാണ് നടപടി. നഗരസഭ ആഭിമുഖ്യത്തിൽ 4.5 കോടി രൂപയുടെ നവീകരണമാണ് നടക്കുക. മാവൂർ റോഡിൽ ഗ്യാസ്, ഇലക്ട്രിക് ശ്മശാനങ്ങൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.