കോഴിക്കോട്: എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് മുഹമ്മദലി ജൗഹർ ചെയർ പൊതു ജനങ്ങൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. വിഷയം - "മൗലാനാ മുഹമ്മദലി ജൗഹറും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും". ഒന്നാമതത്തുന്ന പ്രബന്ധത്തിന് 5001 രൂപയാണ് അവാർഡ്. ഫോൺ -99467 66676, 99468 22172
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.