മ​ങ്ങാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ

മ​ങ്ങാ​ട് കോ​വി​ല​കം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നു. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്.

നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ നി​ത്യേ​ന എ​ത്തു​ന്ന ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​രു മാ​സം മു​മ്പ് ക​പ്പു​റം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും ക​രി​യാ​ത്ത​ൻ​കാ​വ് ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലും ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

Tags:    
News Summary - Theft in Mangad Kovilakam temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.