റഫീഖ്
ഹുസൈൻ
Posted On
date_range Updated On
date_range 12 കാരനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: 12കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ. രണ്ടാഴ്ച മുമ്പ് ബാലുശ്ശേരിയിൽനിന്ന് 12കാരനെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ കാസർകോട് കീക്കൻ മാളിയേക്കൽ റഫീഖ് ഹുസൈനെയാണ് (32) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.