Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി പനായി തറോൽ മൊയ്തീൻ കോയയാണ് (66) അറസ്റ്റിലായത്.
നാലുവർഷം മുമ്പാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി പീഡന സംഭവം പുറത്തുപറഞ്ഞത്.
കൗൺസിലർമാർ ചൈൽഡ്ലൈനിൽ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബാലുശ്ശേരി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇേതത്തുടർന്നായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.