Posted On
date_range Updated On
date_range വ്യാപാരിയെ ലഹരി സംഘം ആക്രമിച്ചു
ബാലുശ്ശേരി: വ്യാപാരിയെ ലഹരിസംഘം ആക്രമിച്ചു ബാലുശ്ശേരി കൈരളി റോഡിലെ റോയൽ ഹാർഡ് വേർസ് ഉടമ അരവിന്ദനെയാണ് (59) വീട്ടിലേക്ക് വരുന്ന വഴി തിങ്കളാഴ്ച രാത്രി എഴിന് ലഹരി സംഘം ആക്രമിച്ചത്.
അരവിന്ദന്റെ വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ രാപകൽ ഭേദമവ്യാപാരിയെ ലഹരി സംഘം ആക്രമിച്ചുന്യേ ലഹരി സംഘം മദ്യപാനവും മറ്റു ലഹരി ഉപയോഗവുമായി തമ്പടിക്കുന്നുണ്ട്.
ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അക്രമത്തിൽ പരിക്കേറ്റ അരവിന്ദനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.