കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ ലോറിയിടിച്ച് തകർന്ന കാർ
Posted On
date_range Updated On
date_range കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ കാറിലിടിച്ചു
ബാലുശ്ശേരി: സംസ്ഥാന പാതയിൽ കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ ലോറി കാറിലിടിച്ചു. വെള്ളിയാഴ്ച 11.30ഓടെയാണ് അപകടം. ഉള്ള്യേരിയിലേക്കു പോകുകയായിരുന്ന കാaറിൽ എതിരെവന്ന മിനി ടിപ്പർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല. പാറക്കുളം വളവിൽ കഴിഞ്ഞമാസം നിയന്ത്രണംവിട്ട മിനി ടിപ്പർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.