കൊളത്തൂർ കുന്നത്ത് മീത്തൽ മനോജി​െൻറ വീട്ടിലെ കോഴി വ്യാഴാഴ്​ചയിട്ട 11 മുട്ടകളും കോഴിയും

ഈ കോഴി വേറെ ലെവലാ!

ബാ​ലു​ശ്ശേ​രി: ഒ​റ്റ​ദി​വ​സം 11 മു​ട്ട​യി​ട്ട് നാ​ട​ൻ​കോ​ഴി വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും വി​സ്​​മ​യ​പ്പെ​ടു​ത്തി. കൊ​ള​ത്തൂ​ർ യു.​പി സ്​​കൂ​ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് മീ​ത്ത​ൽ മ​നോ​ജി​െൻറ വീ​ട്ടി​ലെ കോ​ഴി​യാ​ണ് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യു​ള്ള ഇ​ട​വേ​ള​യി​ൽ 11 മു​ട്ട​ക​ളി​ട്ട​ത്. 10 മു​ട്ട​ക​ൾ

സാ​ധാ​ര​ണ വ​ലു​പ്പ​ത്തി​ലു​ള്ള​തും ഒ​ന്ന് കു​റ​ച്ച്​ വ​ലു​പ്പം കൂ​ടു​ത​ലു​ള്ള​തു​മാ​ണ്. അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് കൂ​ട്ടി​ൽ ക​യ​റി​യാ​ണ് കോ​ഴി പ​തി​നൊ​ന്ന് മു​ട്ട​ക​ളു​മി​ട്ട​ത്. ബു​ധ​നാ​ഴ്​​ച കോ​ഴി ര​ണ്ടു മു​ട്ട​ക​ളി​ട്ടി​രു​ന്നു.

മ​നോ​ജ് നാ​ലു മാ​സം മു​മ്പ് ക​പ്പു​റ​ത്തു​നി​ന്നും വാ​ങ്ങി​യ​താ​ണ്​ ഈ ​നാ​ട​ൻ കോ​ഴി​യെ. കോ​ഴി​യെ​യും മു​ട്ട​ക​ളെ​യും കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് മ​നോ​ജി​െൻറ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്.

Tags:    
News Summary - 11 eggs in one day; hen catching attraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.