കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത ഇരുനൂറോളം വാഹനങ്ങൾക്കെതിരെ നടപടികളെടുത്തതായി ആർ.ടി.ഒ ഓഫിസ് അറിയിച്ചു. രണ്ടു ലക്ഷത്തോളം രൂപ പിഴയിട്ടു. ഇൻഷുറൻസ്, ലൈസൻസ്, നികുതി എന്നിവ ഇല്ലാത്ത കേസുകളിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.