ഒരു മൂടിൽനിന്ന് 60 കിലോ കപ്പ

മുക്കം: ഒരു മൂടിൽ 60 കിലോ കപ്പ വിളഞ്ഞത് കൗതുകകരമായി. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 12ൽ കറുത്ത പറമ്പിലെ വലിയപറമ്പ് തൊണ്ടയിൽ തെയ്യത്തും കാവ് ടി.കെ. വേലായുധ​ന്റെ കൃഷിയിടത്തിലാണ് ഒരു മൂട് കപ്പ പറിച്ചപ്പോൾ 60 കിലോ തൂക്കമുള്ള കപ്പ ലഭിച്ചത്. കപ്പ നാട്ടുകാർക്കും അത്ഭുതക്കാഴ്ചയായി. പഞ്ചായത്ത് അംഗം ഷാഹിന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കപ്പ വിളവെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT