കോഴിക്കോട്: പെർഫെക്ട് സോഫ്റ്റ്വെയർ സൊലൂഷൻസ് പുതിയ കോർപറേറ്റ് ഓഫിസ് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ 25ന് രാവിലെ 11ന് എം.വി.ആർ കാൻസർ സൻെറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കമ്പനിയുടെ 22ാം വാർഷികത്തിന്‍റെ തുടക്കമായാണ് കോർപറേറ്റ് ഓഫിസ് തുടങ്ങുന്നത്. നിലവിൽ 100ഓളം ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മാനേജിങ് ഡയറക്ടർ സി. ജബിൻ, ഡയറക്ടർമാരായ ബിജു ഐസക്, എം.എസ്. സജിൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ കെ. ഷംസീർ, അസിസ്റ്റന്‍റ് ഫിനാൻസ് മാനേജർ വിപിൻ ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.