ആഗസ്റ്റ്​ 15ന്​ വിപണി അവധി

കോഴിക്കോട്​: ആഗസ്റ്റ്​ 15ന്​ മലഞ്ചരക്ക്​ കേരോൽപന്ന വിപണി അവധിയായിരിക്കുമെന്ന്​ മലബാർ പ്രൊഡ്യുസ്​ മർച്ചന്‍റ്​സ്​ അസോസിയേഷൻ അറിയിച്ചു. 15ന്​ പാളയം പച്ചക്കറി മാർക്കറ്റിനും അവധിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.