കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 1,477 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,443 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 24 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നു വന്ന ഏഴ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,662 പേരെ പരിശോധനക്ക് വിധേയരാക്കി. കോവിഡ് ആശുപത്രികൾ, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,827 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 11,931 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.