പരിപാടികൾ ഇന്ന്​

ഇൻഡോർ സ്​റ്റേഡിയം ഹാൾ: സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്​.എം.എസ്​) ജില്ല പ്രതിനിധി സമ്മേളനം ഉദ്​ഘാടനം -എം.കെ. രാഘവൻ എം.പി -11.00 കലക്ടറേറ്റ്​ പരിസരം: മാനാഞ്ചിറ -വെള്ളിമാട്​കുന്ന്​ റോഡ്​ വികസനത്തിന്​ കട ഒഴിപ്പിച്ച വ്യാപാരികൾക്ക്​ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ -10.30 മാനാഞ്ചിറ ആർട്ട്​ ഗാലറി: മധുശങ്കർ മീനാക്ഷിയുടെ 'മത്സ്യന്യായ' ഡിജിറ്റൽ പെയിന്‍റിങ്​ പ്രദർശനം -11.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: 'സിനർജി' ചിത്ര​​ പ്രദർശനം -11.00 തിരുത്തിയാട്​ ശ്രീ അഴ​കൊടി ദേവി മഹാക്ഷേത്രം: മഹാദ്രവ്യ കലശവും ക്ഷേത്ര മഹോത്സവവും -7.00 ഗാന്ധി പാർക്ക്​: കാലിക്കറ്റ്​ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി മാമ്പഴ പ്രദർശനം -9.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.