സ്കൂട്ടറിൽ കാർ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്.

താമരശ്ശേരി: ദേശീയപാത പരപ്പൻപൊയിലിൽ സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.