ഈദ്ഗാഹ് നമസ്കാരം

കൊടിയത്തൂർ: മഹല്ല് കമ്മിറ്റി ഈദ്ഗാഹ് നമസ്‌കാരം കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്നു. മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം നമസ്കാരത്തിന് നേതൃത്വം നൽകി. ഉമർ പുതിയോട്ടിൽ, ടി.ടി. അബ്ദുറഹിമാൻ, എ.എം. ബഷീർ, നാസർ കണ്ണാട്ടിൽ, പി. കോയാമു എന്നിവർ നേതൃത്വം നൽകി. Kdr 1 കൊടിയത്തൂരിൽ നടന്ന ഈദ്ഗാഹ് നമസ്‌കാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.