ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങര വി.ആർ. നായനാർ സ്മാരക വായനശാലക്ക് സമീപം റിട്ട. സുബൈദാർ കിണറ്റുപുരയിൽ (86) നിര്യാതനായി. ഭാര്യ: മാണിക്കോത്ത് പുഷ്പവല്ലി അമ്മ. മക്കൾ: സുരേഷ് കുമാർ, പരേതനായ മനോജ് കുമാർ. മരുമക്കൾ: ഷീജ (അഴീക്കോട്), സ്മിത (പാണപ്പുഴ).സഹോദരങ്ങൾ: ഭാനുമതി പിള്ളയാതിരി അമ്മ, ലക്ഷ്മിക്കുട്ടി പിള്ളയാതിരി അമ്മ, ദാക്ഷായണി പിള്ളയാതിരി അമ്മ, ഇന്ദിര പിള്ളയാതിരി അമ്മ, സുശീല പിള്ളയാതിരി അമ്മ, സുധാകരൻ അടിയോടി (റിട്ട. അധ്യാപകൻ), പരേതനായ ഭാർഗവൻ അടിയോടി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ. ramachandran adiyodi 86 ezhilod
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.