അക്കാദമി ആർട്ട് ഗാലറി: സിനർജി ചിത്രകലാപ്രദർശനം -11.00 അക്കാദമി ആർട്ട് ഗാലറി: ഡിജിറ്റൽ പെയിന്റിങ് പ്രദർശനം-11.00 ചേവരമ്പലം ലൈബ്രറി ഹാൾ: മാർഗനിർദേശക ക്ലാസ് -10.00 ബേബി മെമ്മോറിയാൽ ഹോസ്പിറ്റൽ : ആൽക്കഹോളിക്സ് അനോനിമസ് അനുഗ്രഹ ഗ്രൂപ് ഒത്തുച്ചേരൽ -3.00 സ്വപ്നഗിരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 അഴകൊടി മഹാദേവി ക്ഷേത്രം: പ്രത്യക്ഷ മഹാഗണപതി ഹോമം -6.00 കോവൂർ വിഷ്ണു ക്ഷേത്രം: ആസ്ഥാന മന്ദിരം ഉദ്ഘാടനം -9.30 ഗാന്ധിപാർക്ക്: കാലിക്കറ്റ് അഗ്രി - ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം-തീറ്റമത്സരം -4.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം -6.00 പുതിയങ്ങാടി കെ.ടി. മുഹമ്മദ് സ്മാരക ജി.എല്‍.പി സ്‌കൂൾ: അണിയറ കോഴിക്കോടിന്റെ ഏകദിന നാടകാഭിനയ പാഠശാല -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.