പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന സഹായ സംഘടനയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് മെംബർ കെ.വി. അശോകൻ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം വാർഡ് മെംബർ അബ്ദുല്ല സൽമാൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജർ റോബിൻ മാത്യു, വാർഡ് മെംബർമാരായ എൻ.പി. ജാനു, എൻ.പി. സത്യവതി, സി.ഡി.എസ് ചെയർപേഴ്സൻ അനിത, എച്ച്.ഐ പ്രമീള എന്നിവർ സംസാരിച്ചു. ജല അതോറിറ്റി ക്വാളിറ്റി മാനേജർ പി. വിനോദ് കുമാർ, പെരുവണ്ണാമൂഴി ക്വാളിറ്റി മാനേജർ അഞ്ജലി എന്നിവർ ക്ലാസ്സ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.