പരിപാടികൾ ഇന്ന്​

ടാഗോർ ഹാൾ: ആൾ ഇന്ത്യ മലയാളി അസോസിയേഷന്‍റെ ദൃശ്യമാധ്യമ പുരസ്​കാരദാനം ഉദ്​ഘാടനം -ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ -4.30, ടെലിവിഷൻ അവാർഡുദാനം ഉദ്​ഘാടനം -മന്ത്രി എം.വി. ഗോവിന്ദൻ -6.00 കോഴിക്കോട്​ ഐ.ജി ഓഫിസ്​ പരിസരം: പാലക്കാട്ടെ പൊലീസ്​ ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോപുലർ ഫ്രണ്ട്​ മാർച്ച്​ -10.00 കോർപറേഷൻ ഓഫിസ്​: ഫയൽ അദാലത്ത്​ ഉദ്​ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -10.00 തളി പത്മശ്രീ കല്യാണ മണ്ഡപം: സൂര്യസോപാനം കൾചറൽ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ 'കർണശപഥം' കഥകളി -6.00 മാനാഞ്ചിറ മൈതാനം: ജില്ല സ്​പോർട്​സ്​ കൗൺസിലിന്‍റെ മേയ്​ദിന സ്​പോർട്​സ്​ -10.00 ശ്രീകണ്​ഠേശ്വര ക്ഷേത്രം: ശ്രീമദ്​ ഭാഗവത സപ്താഹ യജ്ഞം -6.00 തിരുത്തിയാട്​ ​ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം: മഹാദ്രവ്യ കലശവും ക്ഷേത്ര മഹോത്സവവവും -8.00, സാംസ്കാരിക സമ്മേളനം -5.00 ഗാന്ധിപാർക്ക്​: കാലിക്കറ്റ്​ അഗ്രി -ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം -9.00 കണ്ണൂർ റോഡ്​ സിറ്റി ഹൗസ്​: ലക്ഷ്യദ്വീപ്​ പെൻഷനേഴ്​സ്​ ക്ഷേമ സമിതി വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും -10.00 സിവിൽ സ്​റ്റേഷൻ പരിസരം: സ്​റ്റേറ്റ്​ എൻ.പി.എസ്​ എംപ്ലോയീസ്​ കലക്ടിവ്​ കേരള ജില്ല കമ്മിറ്റിയു​ടെ ഉണർത്തുസമരം -3.00 സ്വപ്നനഗരി: അഖി​ലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 ബാഫഖി യൂത്ത്​ സെന്‍റർ: സി.എ.എ സമരം കേസ്​ പിഴസംഖ്യ നൽകൽ -ഡോ. എം.കെ. മുനീർ എം.എൽ.എ -11.00 ഇസ്‍ലാമിക് യൂത്ത് സെന്‍റർ: കേരള ദലിത് ഫെഡറേഷൻ (ഡമോക്രാറ്റിക്) സംസ്ഥാന പ്രവർത്തക സമ്മേളനം -10.30 മീഞ്ചന്ത ഹിന്ദി കോളജ്: കേരള ഹിന്ദി പരിഷത്തിന്‍റെയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ഹിന്ദി കോളജിന്‍റെയും ആഭിമുഖ്യത്തില്‍ 'കേരളത്തിലെ ഹിന്ദി ആധ്യാപനം' സെമിനാര്‍ -10.30 കമ്പിളിപ്പറമ്പ്​ സലഫി മസ്​ജിദ്​: റമദാൻ പ്രഭാഷണം -കബീർ മദനി -9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.