കുമ്പള: . കുമ്പള കോയിപ്പാടി കടപ്പുറം കോട്ടി ഹൗസിൽ മുഹമ്മദ് ഹനീഫയാണ് (42) മരിച്ചത്. സഹയാത്രികനും ബന്ധുവുമായ താജുദ്ദീനെ പരിക്കുകളോടെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദേശീയപാതയിൽ ആരിക്കാടിയിലായിരുന്നു അപകടം. കർണാടക കെ.സി.റോഡിൽ വല്യമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. താജുദ്ദീനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഹനീഫ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഭാര്യ: സൗദ. മക്കൾ: ജാഹിദ്, ജാവിദ്. Muhammad Hanifa (42) Kumbala Axi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.