കൊയിലാണ്ടി: നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹിമ്മത്ത് പ്രവർത്തകസംഗമവും ഇഫ്താറും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ.കെ. റിയാസ് അധ്യക്ഷത വഹിച്ചു. ഫൈസൽ വാഫി കാടാമ്പുഴ, ടി.ടി. ഇസ്മായിൽ, വി.പി. ഇബ്രാഹിംകുട്ടി, സമദ് പൂക്കാട്, സി.കെ.വി. യൂസുഫ്, എൻ.പി. മമ്മദ് ഹാജി, അലി കൊയിലാണ്ടി, ഒ.കെ. ഫൈസൽ, സി.പി. സദഖത്തുല്ല, എ. അസീസ്, സുനൈദ് പയ്യോളി, ആസിഫ്, പി.കെ. മുഹമ്മദലി, നിസാർ മാടക്കര, ശമീം കൊയിലാണ്ടി, സിദ്ദീഖ് പയ്യോളി, ഹാദിഖ് ജസാർ, സിഫാദ് ഇല്ലത്ത് എന്നിവർ സംസാരിച്ചു. ഫാസിൽ നടേരി സ്വാഗതവും ശഫീഖ് കാരെക്കാട് നന്ദിയും പറഞ്ഞു. ഫോട്ടോ Koy 2 കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹിമ്മത്ത് പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.