പ്രവാസി ലീഗ് കൺവെൻഷൻ

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വിവിധ ശാഖകൾക്കുള്ള റിലീഫ് വിതരണം പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹുസൈൻ കമ്മനയിൽനിന്നു പഞ്ചായത്ത് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം. അഷ്റഫ് ഏറ്റുവാങ്ങി. സിറാജ് പോയിൽ, കെ.എം.എ. അസീസ്, ഇസ്മായീൽ കീഴ്പ്പോട്ട്, കെ. ലബീബ് അഷ്റഫ്, എം. കെ. ഫസലുറഹ്മാൻ, പി.ടി. ഷാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.