ധനസഹായം കൈമാറി

പെരുമണ്ണ: കോഴിക്കോട്, ചൂലൂർ സി.എച്ച് സൻെററുകൾക്ക് സലാല വി.പി ഗ്രൂപ്പിന്റെ ധനസഹായം മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പിക്ക് കൈമാറി. വി.പി. കുഞ്ഞഹമ്മദ്, വി.പി. സൈതലവി, വി.പി. മുഹമ്മദ്, റോഷൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.