മുക്കം: നഗരസഭ 25ാം ഡിവിഷനിലെ ഗ്രാമീണ -പുതിയലത്ത് റോഡ് ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി. കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 2021-22 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, വിജുന മോഹനൻ, എം.വി. രജനി, കെ.ജി. രാജൻ, രാജീവ് കുറിഞ്ചാലിൽ, സെൽവരാജ്, ഇ.പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.