ധർണ നടത്തി

കൊടുവള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്‌റ്റാഫ്‌ യൂനിയന്റെ നേതൃത്വത്തിൽ ധർണ നടത്തി. കൊടുവള്ളി നഗരസഭക്ക്‌ മുമ്പിൽ നടത്തിയ ധർണ സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ വായോളി മുഹമ്മദ്‌, കെ. സുരേന്ദ്രൻ, സൂരജ്‌ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.