ന്യൂമോണിയ ബാധിച്ച് നവവരൻ മരിച്ചു

കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഫാറൂഖ് -ആയിഷ ദമ്പതികളുടെ മകന്‍ ഫൈസലാണ് (27) മരിച്ചത്. കുവൈത്തില്‍ മൊബൈല്‍ഷോപ് നടത്തിയിരുന്ന ഫൈസല്‍ രണ്ടുമാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലേക്ക് വന്നത്. ഭാര്യ: ബല്ലാകടപ്പുറത്തെ ഹാഫില്‍ സല്‍മ. faisal -nishana shakeeb BM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.