കോഴിക്കോട്: ആർട്ട് ഓഫ് ലിവിങ്ങിന്‍റെ മെഗാ ഹാപ്പിനെസ് പ്രോഗ്രാം ഏപ്രിൽ 27, 28, 29 തീയതികളില നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. അഞ്ച് ബാച്ചുകളായാണ് പരിപാടി നടക്കുന്നത്. മാനസികപിരിമുറുക്കം കുറച്ച് ഉത്സാഹത്തോടെ പ്രവർത്തിക്കാനും ആരോഗ്യ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഹാപ്പിനെസ് പ്രോഗ്രാം സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആർട്ട് ഓഫ് ലിവിങ് ജില്ല പ്രസിഡന്‍റ് മോഹൻദാസ് തരോൾ, അധ്യാപകരായ കെ. മീര, പ്രേമ വിശ്വനാഥ്, എം. നഫീസ, കീർത്തി മാലിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.