കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ . വായ്ത്താരിയുടെയും മാപ്പിളപ്പാട്ടുകളുടെയും ഈണത്തിനൊപ്പം ചുവടുവെച്ചാണ് യാസിർ ഗുരുക്കളും സംഘവും കലാസ്വാദകരുടെ ഹൃദയം കീഴടക്കിയത്. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് കോഴിക്കോട്ടെ ഇശൽ കലാലയത്തിലെ കലാകാരന്മാർ കോൽക്കളി അവതരിപ്പിച്ചത്. photo kolkali beach
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.