അബ്ദുൽകരീം ഹാജി

പഴയങ്ങാടി: പുതിയങ്ങാടി യാസീൻ പള്ളിക്ക് സമീപത്തെ കുട്ടിചടയൻ (87) നിര്യാതനായി. പുതിയങ്ങാടി ബസ്‌സ്റ്റാൻഡിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: എ. കുഞ്ഞാമിന. മക്കൾ: സുഹറ, ഫാറൂഖ്, ഇക്‌ബാൽ, സമീറ, പരേതനായ അഷ്‌റഫ്. മരുമക്കൾ: ഹമീദ്, നൗഷാദ്, നാസില, റാഷിദ. സഹോദരങ്ങൾ: അബ്ബാസ്, മൂസാൻ, റാബിയ, സുബൈദ, പരേതരായ മുഹമ്മദ്‌കുഞ്ഞി, ഹംസ. Abdul Kareem Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.