പാലത്ത്: ജമാഅത്തെ ഇസ്‍ലാമി ചേളന്നൂർ ഏരിയ സംഘടിപ്പിച്ചു. പാലത്ത് അൽ മദ്റസത്തുൽ ഇസ്‍ലാമിയ്യയിൽ നടന്ന പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ എടച്ചേരി അധ്യക്ഷത വഹിച്ചു. നൂഹ് ചേളന്നൂർ റമദാൻ സന്ദേശം കൈമാറി. വി.എം. ചന്തുക്കുട്ടി, ദിനേശൻ, രാജീവൻ മാസ്റ്റർ, അനിൽകുമാർ, ശശികുമാർ ചേളന്നൂർ, ആർടിസ്റ്റ് മദനൻ, ഗൗരി പുതിയോത്ത് തുടങ്ങിയവർ സംസാരിച്ചു. ഡോ. മുഹമ്മദ് പാലത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.