ഗതാഗതം നിരോധിച്ചു

നടുവണ്ണൂർ: കരുവണ്ണൂർ-അരീക്കച്ചാലിൽ റോഡിൽ കരുവണ്ണൂർ ടൗൺ മുതൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചതായി നടുവണ്ണൂർ പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT