നാദാപുരം: മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സീതി സാഹിബ് അനുസ്മരണം നടത്തി. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. ഹാരിസ്, വി.പി. കുഞ്ഞബ്ദുല്ല, എ.എഫ്. റിയാസ്, കെ.എം. ഹംസ എന്നിവർ സംസാരിച്ചു. പടം,: CL Kz Ndm 4:നാദാപുരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അനുസ്മരണം സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.