ലോറിയും ബൈക്കും കൂട്ടിയിടിച്ച്​ തൃശൂർ സ്വദേശി മരിച്ചു

കോഴിക്കോട്​: പാലാഴിയിൽ . തൃശൂർ ആഞ്ചേരി പടിഞ്ഞൂട്ട്​ ഹൗസിൽ രാഗിൻരാജ്​ (40) ആണ്​ മരിച്ചത്​. കോൺട്രാക്ടറാണ്​. ശനിയാഴ്ച രാത്രി ഒമ്പതോടെ പാലാഴി കെ.ടി താഴത്താണ്​ അപകടം. പാലാഴിയിൽ വാടകവീട്ടിലാണ്​ താമസം. പെരിങ്ങളത്തെ ഭാര്യവീട്ടിലേക്ക്​ പോകുമ്പോഴാണ്​ അപകടം. ഭാര്യ: അശ്വതി. മകൾ: വിഷ്ണുപ്രിയ. മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT