ഇഫ്താർ ടെന്റ്

ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതി മേഖല തലത്തിൽ റമദാൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ തെച്ച്യാട് അധ്യക്ഷതവഹിച്ചു. മുസ്തഫ അശ്അരി കണിയാർകണ്ടം, നിസാം ഓമശ്ശേരി, അഷ്റഫ് ജാറംകണ്ടി, റാഷിക്ക് വെളിമണ്ണ, റിയാസ് ബാപ്പു ഓമശ്ശേരി, എം.ടി. റഫീഖ് മുണ്ടുപാറ, സൈനുൽ ആബിദ് മുണ്ടുപാറ, സി.ടി. ഗഫൂർ മുണ്ടുപാറ, സൽമാൻ ഓമശ്ശേരി, റാഷിദ് മുണ്ടുപാറ, അഷ്റഫ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല വിഖായ ‌ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.