ഇരിക്കൂർ: ആയിപ്പുഴ മസ്ജിദ് ഹുദക്ക് സമീപം ആസ്യ മൻസിലിൽ ചൂളിയാട് സ്വദേശി കെ. (60) നിര്യാതനായി. ആയിപ്പുഴ മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും മസ്ജിദുൽ ഹുദ പരിപാലന കമ്മിറ്റി പ്രസിഡന്‍റും കോൺഗ്രസിന്റെ സജീവ നേതാവുമായിരുന്നു. ഭാര്യ: കെ. ആസ്യ. മക്കൾ: കെ. മനാഫ് (എൻജിനീയർ), മഷ്ഹൂർ (മസ്കത്ത്), ഹാഫിദ് മുബഷിർ, മൻസൂർ, റാഫി (വിദ്യാർഥികൾ). മരുമക്കൾ: മുബഷിറ (ഇരിക്കൂർ). സഹോദരങ്ങൾ: കമാൽ (കക്കാട്), അബൂബക്കർ, കുഞ്ഞി പാത്തുമ്മ (ചൂളിയാട്). K. Muhammad Kunji കുഞ്ഞികൃഷ്ണൻ നമ്പ്യാർ കരിയാട്: പടന്നക്കരയിലെ കൊളങ്ങരക്കണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. എക്സൈസ് വകുപ്പിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: കുഞ്ഞി നാരായണിയമ്മ. മക്കൾ: അജിത്ത്കുമാർ (ബിസിനസ്), അരുൺകുമാർ (ടെക്നോ പാർക്ക് എറണാകുളം). മരുമക്കൾ: സ്മിത (അസി. സെയിൽസ് ടാക്സ് ഓഫിസർ, തലശ്ശേരി), അനുശ്രീ (ടി.സി.എസ്, തിരുവനന്തപുരം). സഹോദരങ്ങൾ: ഭാർഗവി, പ്രസന്ന, മുരളീധരൻ (റിട്ട. എസ്.ഐ), ശൈലജ, സൂര്യകാന്ത് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ രത്നവല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. obit kunjikriahnan nambiar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.