തെങ്ങു വീണ് വീട് തകർന്നു

പേരാമ്പ്ര: കാറ്റിലും മഴയിലും മേപ്പയ്യൂർ മഠത്തും ഭാഗം തയ്യുള്ളതിൽ ബൈജുവിന്റെ വീട് തെങ്ങു വീണ് തകർന്നു. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂരക്കും കഴുക്കോലും നശിച്ചു. Photo: തെങ്ങു വീണ് തകർന്ന മേപ്പയ്യൂർ മഠത്തും ഭാഗം തയ്യുള്ളതിൽ ബൈജുവിന്റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.