നഫീസ ഹജ്ജുമ്മ

എടയന്നൂർ: തെരൂർ നഫീസ മൻസിലിൽ പരേതനായ സി.എം. ഉസ്മാൻ ഹാജിയുടെ ഭാര്യ ടി.കെ. (87) നിര്യാതയായി. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ടോപ്കോ സംസം ജ്വല്ലറിയുടെ ഉടമയായ ടി.കെ. അബ്ദുൽഅസീസിന്‍റെ മാതാവാണ്. മറ്റു മക്കൾ: കദീജ, സുഹറ, സുബൈദ, ജമീല, നസീർ (ടോപ്കോ സംസം, കണ്ണൂർ), മുനീർ (ടോപ്കോ ജ്വല്ലറി, മട്ടന്നൂർ), പരേതനായ മുഹമ്മദ്. മരുമക്കൾ: പി.സി. മൂസ ഹാജി (ടോപ്കോ സംസം ജ്വല്ലറി, കണ്ണൂർ), വി.കെ. റമളാൻ (മാണിയൂർ), പി. അബൂബക്കർ (ആറളം), സാജിദ (കാഞ്ഞിരോട്), ഷാഹിന (മട്ടന്നൂർ), സുമയ്യ (മാട്ടൂൽ), പരേതനായ സി.എം. ഹംസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് എടയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obitnafeesahajjumma87edayannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT