പ്രതിഷേധ സംഗമം

വേളം: പെട്രോളിയം വിലവർധനവിനെതിരെ സി.പി.ഐ വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയലിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ല നിർവാഹകസമിതി അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി. രാജീവൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, ടി. സുരേഷ്, കെ. സത്യൻ, പരപ്പിൽ ബാലൻ, പി. അനീഷ് എന്നിവർ സംസാരിച്ചു. പി. സുനിൽകുമാർ, എം. വിജയൻ, എ. മനോജൻ, കെ.കെ. സിനേഷ്, ടി. ജിഷ, പി. ഷൈനി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT