മാവൂർ: പനവീണ് വീടിന് നാശം. വയോധികക്ക് പരിക്കേറ്റു. ഗ്രാമപഞ്ചായത്തിൽ മേച്ചേരിക്കുന്ന് ആറാം വാർഡിൽ തീർഥക്കുന്ന് ഫാത്തിമയുടെ വീടിന് മുകളിലേക്കാണ് ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിലും കാറ്റിലും പന പൊട്ടി വീണത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. ഓടും പട്ടികയും മറ്റും വീണ് ഫാത്തിമക്ക് (58) പരിക്കേറ്റിട്ടുണ്ട്. ഇവർ ഈ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.