വാഹനം നൽകി

കോഴിക്കോട്​: 'മറക്കില്ല അരീക്കാടിനെ ഞങ്ങൾ' (എം.എ.എൻ) ചാരിറ്റി ഗ്രൂപ് സംഘടിപ്പിച്ച വിന്നേഴ്സ്​ ചാലഞ്ച്​ 2022 നറുക്കെടുപ്പിൽ ആദിത്യ ഹോണ്ട നൽകുന്ന ഹോണ്ട ആക്ടിവ വിജയിയായ പി. നെഹനൂക്കിന്​ ഗ്രൂപ്​ ചെയർമാൻ പി.ടി. അഷ്റഫ് താക്കോൽ കൈമാറി. ആദിത്യ ഹോണ്ട സെയിൽസ്​ മാനേജർ കെ. അജിത് കുമാർ, ഗ്രൂപ് അഡ്​മിൻ പി. സക്കീർ, ജനറൽ സെക്രട്ടറി സി.പി. ഷാനവാസ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷാഫി കലന്തൻസ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.