പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​ കോർപറേഷൻ സ്റ്റേഡിയം വളപ്പ്​: വിഷു ഹാൻഡ്​ലൂം എക്സ്​പോ -10.00 പുതിയപാലം എ.കെ.ജി ലൈബ്രറി: ഏകലോകം ഏകാരോഗ്യം ജനകീയ സദസ്സ്​ -5.30 മാവൂർറോഡ്​ നൂർ കോംപ്ലക്സ്​: വചനം ബുക്സ്​ റമദാൻ-വിഷു പുസ്തകോത്സവം -9.30 മാവൂർറോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: വിചാരം ബുക്​സ്​ റമദാൻ മെഗാ പുസ്തകമേള -10.00 ചെറുവറ്റ വാളോറ അയ്യപ്പ​ക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവം -6.00 മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം: വിഷു​ താലപ്പൊലി മഹോത്സ​വം -6.00 ചേവരമ്പലം അരുളപ്പാട്ട്​ ദേവീക്ഷേത്രഹാൾ: അവധിക്കാല യോഗ, ധ്യാന ശിബിരം -9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.