കോഴിക്കോട്: കാരപ്പറമ്പിലുള്ള ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിൽ വൃക്കരോഗ ചികത്സക്കുള്ള പ്രത്യേക ക്ലിനിക് പ്രവർത്തനമാരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഗീത ജോസ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹമീദ്, ഡോ. കവിത പുരുഷോത്തമൻ, ഡോ. റിതേഷ്, ബേബി വാസവൻ, ഷഹാം മുഹ്സിൻ എന്നിവർ സംസാരിച്ചു. 'വൃക്കരോഗങ്ങളും ഹോമിയോപ്പതിയും'എന്ന വിഷയത്തിൽ സെമിനാർ നടന്നു. ബുധനാഴ്ചകളിൽ പ്രവർത്തിക്കുന്ന 'വൃക്കരോഗ ക്ലിനിക്കി'ൽ പ്രമേഹം-രക്തസമ്മർദം ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും പരിശോധനകളും ചികിത്സയും മാർഗനിർദേശങ്ങളും സൗജന്യമായി ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.