വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8:00 - 10:00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ താഴെ തിരുവമ്പാടി, വാപ്പാട്ട്, മിൽമുക്ക്, അമ്പലപ്പാറ, തിരുവമ്പാടി ടൗൺ, ചേപ്പിലണ്ടോട്, കക്കുണ്ട്, മറിയപുറം, അമേരിക്കൻ കോളനി, നാൽപത് മേനി, പാമ്പിഴഞ്ഞപാറ, കറ്റ്യാട്, പെരുമാലിപടി, ഇരുമ്പകം, അത്തിപ്പാറ, ഇലഞ്ഞിക്കൽ അമ്പലം 8:00 - 6:00 കൂമ്പാറ സെക്ഷൻ പരിധിയിൽ കൂട്ടകര, മാങ്കയം, ഹെവൻ സ്കൂൾ 9:00 - 4:00 നരിക്കുനി സെക്ഷൻ പരിധിയിൽ പുന്നശ്ശേരി, അമ്പലമുക്ക്, കല്ലാറംകെട്ട്, പി.എ.എച്ച് ക്രഷർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.