പരിപാടികൾ ഇന്ന്​

ഗാന്ധിഗൃഹം: ഉപ്പുസത്യഗ്രഹ സ്മൃതിസദസ്സ്​: പ്രഫ. എം.സി. വസിഷ്ഠ്​ -10.00 അധ്യാപകഭവൻ ഓഡിറ്റോറിയം: കേരള കോൺഗ്രസ്​ (ജേക്കബ്) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്​ കൺവെൻഷൻ-10.00 നന്തി ബസാർ: കെ-റെയിൽ വിരുദ്ധ സമരവേദി- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസംഗം - 3.15 കിഴക്കൻ പേരാമ്പ്ര: വനിത സൊസൈറ്റി ശിലാസ്​ഥാപനം - പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ - 4.30 അളകാപുരി: കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ റെയിൽ യൂസേഴ്​സ്​ അസോസിയേഷൻ ആഭിമുഖ്യത്തിൽ സെമിനാർ -4.30 തിരുവാണി ഭഗവതി ക്ഷേത്രം: വിഷു താലപ്പൊലി മഹോത്സവം സാംസ്കാരിക സദസ്സ്​ -എം.കെ.ബി നായർ -വൈകു. 7.45 കൊടുവള്ളി മുത്തമ്പലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്​ സംസ്ഥാന കലാജാഥ നാടകയാത്രക്ക്​ സ്വീകരണം -10.00 മാവൂർ റോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: റമദാൻ മെഗാ പുസ്തകമേള -10.00 കോർപറേഷൻ സ്​റ്റേഡിയം വളപ്പ്​​: വിഷു ഹാൻഡ്​ലൂം എക്​സ്​പോ -11.00 ചെറുവറ്റ: അയ്യപ്പക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവം -6.00 മാവൂർ റോഡ്​ നൂർ കോംപ്ലക്​സ്​: വചനം ബുക്സ്​ റമദാൻ-വിഷു പുസ്​തകോത്സവം-9.30 പാളയം കാലിക്കറ്റ്​ ബിൽഡിങ്​ ഓണേഴ്​സ്​ സൊസൈറ്റി ഹാൾ: ജനശക്​തി കോൺഗ്രസ്​ നേതൃയോഗം -10.00 മുതലക്കുളം കൺസ്യൂമർ ഫെഡ്​: റമദാൻ ഫെസ്റ്റ്​ -9.00 ​ പാലത്ത്​ സമദർശിനി: കേരള പ്രവാസിസംഘം മേഖല കൺവെൻഷൻ -6.30 മാരാർജി ഭവൻ: ബി.ജെ.പി സ്ഥാപക ദിനാചരണം, പി.കെ. കൃഷ്ണദാസ്​ -9.00 റമദാൻ പരിപാടി പാളയം മുഹിയിദ്ദീൻ പള്ളി: പ്രഭാഷണം അബ്​ദുൽ സലാം പാലപ്പറ്റ- 1.00 തിരുവണ്ണൂർ മസ്​ജിദ്​ തഖ്​വ: മുനവ്വർ ഫൈറൂസ്​ രാത്രി- 9.30 കമ്പിളിപ്പറമ്പ് സലഫി മസ്​ജിദ്​: പ്രഭാഷണം സാജിദ്​ പൊക്കുന്ന്​ -9.30 ദിശ മാത്തോട്ടം: പ്രഭാഷണം, സഫിയ അലി -10.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT