കണ്ണാടിപ്പറമ്പ്: വളവില്‍ ചേലേരിയിലെ സി.കെ. (85) നിര്യാതനായി. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂൾ റിട്ട. ഓഫിസ് അസിസ്റ്റന്റായിരുന്നു. ഭാര്യ: പി.വി. തങ്കമണി. മക്കള്‍: ലളിത, പ്രീത, പ്രസന്ന, മഹേഷ്, മാലിനി. മരുമക്കള്‍: രമേശ്കുമാര്‍ (ദുബൈ), രാജീവന്‍, പ്രകാശന്‍, ജയകുമാര്‍, കാരുണ്യ (അധ്യാപിക, ചേലേരി മാപ്പിള എല്‍.പി സ്‌കൂള്‍). സഹോദരങ്ങള്‍: സി.കെ. അച്യുതന്‍ നമ്പ്യാര്‍, രോഹിണി അമ്മ, പരേതരായ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍. ck narayanan nambiar 85 kannadiparmba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.