കോഴിക്കോട്: കുറ്റിച്ചിറ സൗഹൃദ സംഗമം ചാരിറ്റബിൾ ട്രസ്റ്റ് പ്രദേശത്തെ 150 കുടുംബങ്ങൾക്ക് ചെയ്തു. പ്രസിഡന്‍റ് സുൽഫിഖർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.പി. സലീം സ്വാഗതം പറഞ്ഞു. പി.പി. സുബൈർ, എം.പി. ഉസ്മാൻകോയ, മുജീബ്, ജലീൽ, പി.പി. കോയമോൻ, കെ.പി. സിദ്ദീഖ്, കെ. ഹാഷിം, പി. അസ്സു, കെ. കമാൽ, കമാൽ, മുഹമ്മദലി, ഇല്യാസ്, പി.എം. ഇസ്ഹാഖ്, വാസിം അസ്കർ എന്നിവർ സംസാരിച്ചു. ട്രഷറർ ഷാജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.