ഫറോക്ക്: ജമാഅത്തെ ഇസ്‌ലാമി കോടമ്പുഴ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ 'അഹ്‌ലൻ റമദാൻ' എന്ന വിഷയത്തിൽ വനിതകൾക്കായി പ്രഭാഷണം നടന്നു. കൊടക്കല്ലു പറമ്പ് കിനാവ് ഹൗസ് അംഗണത്തിൽ നടന്ന പരിപാടിയിൽ ഫറോക്ക് ഇർശാദിയ കോളജ് ലക്ചറർ തൻസീർ പ്രഭാഷണം നടത്തി. വി.കെ. അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദു റസാക്ക് സ്വാഗതവും വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.