അക്ഷര കൂളിമാടിന് ആദരം

കൂളിമാട്: കൊടിയത്തൂർ പഞ്ചായത്ത് സംഘടിപ്പിച്ച ഇരുവഴിഞ്ഞിപ്പുഴ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് മാതൃകാസേവനം നടത്തിയ അക്ഷര കൂളിമാടിന് പഞ്ചായത്തിന്റെ ആദരം. കലക്ടർ തേജ് ലോഹിത് റെഡ്ഡിയിൽനിന്ന് അക്ഷര ഭാരവാഹികളായ ഇ. മുജീബ്, ഇ. കുഞ്ഞോയി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT